Mani Swamy
Screenplay
നിർമ്മാതാവായ ശ്രീ എം കെ മണി തൃശ്ശൂർ സ്വദേശിയാണ്. ശ്രീ. എം വി കൃഷ്ണയ്യരുടെയും ശ്രീമതി തങ്കമ്മാളിന്റെയും പുത്രനായി 1936 ൽ ജനിച്ചു.എം കെ വെങ്കിടാദ്രിയെന്നാണ് യഥാർത്ഥ പേര്. ബി എസ് സി പാസ്സായിട്ടുള്ള മണി 1964 ലാണ് സിനിമാവേദിയിൽ പ്രവേശിച്ചത്. റോസിയാണ് ഇദ്ദേഹം നിർമ്മിച്ചിട്ടുള്ള പടം.പ്രസിദ്ധ നടിയായ കവിയൂർ പൊന്നമ്മയാണ് പത്നി.ഒരു മകളുണ്ട്
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series : 0
Available Short Movies : 0