Manavalan Joseph
Singers
|
Year of First Song | 1967 |
Year of Last Song | 1967 |
Number of Songs | 1 |
Movies Sung in | 1 |
Favorite Musician | K Raghavan |
Favorite Lyricist | Changampuzha |
Popular Raga | |
Favorite Director Sung For | DM Pottekkad |
Number of Years in the Field | 1 |
ഫോർട്ടുകൊച്ചിയിൽ ശ്രീ വേലുവിന്റെയും ശ്രീമതി നാരായണിയമയുടെയും പുത്രനായി ജനിച്ച ഗോപാലൻ ആണ് മലയാള നാടകവേദിയിലും ചലച്ചിത്രരംഗത്തും പ്രസിദ്ധനായ ഹാസ്യനടൻ മണവാളൻ ജോസഫ്.സാമാന്യ വിദ്യാഭ്യാസം നേടിയിട്ടുള്ള ജോസഫ് കൊച്ചിൻ ആർട്ട്സ് ക്ലബ് എന്ന അമച്വർ നാടക സംഘത്തിൽ അംഗമായി.മണവാളൻ എന്ന ഹാസ്യനാടകത്തിലെ മുഖ്യ കഥാപാത്രമായി അഭിനയിച്ചതോടെ ജോസഫിനു മണവാളൻ എന്ന പേരു ലഭിച്ചു. കലാനിലയം , പ്രതിഭ, കാളിദാസ കലാകേന്ദ്രം, സ്റ്റേജ് ഇൻഡ്യ എന്നീ പ്രമുഖ നാടകഗ്രൂപ്പുകളിൽ അംഗമായി അനേകം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തബല , മൃദംഗം, മുതലായ സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നതിൽ പ്രാവീണ്യമുള്ള ജോസഫ് അഭിനയിച്ച ആദ്യ മലയാള ചലച്ചിത്രം നീലക്കുയിൽ ആണ്.വിവാഹിതനും ആറു മക്കളുടെ പിതാവും ആയിരുന്നു
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Tables: Movie Songs
Category Entries to Display :
10 |
20 | 100 |
500 | ...........
Musician | Songs |
K Raghavan | 1 |
|
Lyricist | Songs |
Changampuzha | 1 |
|
|
|