Ganesh Kumar
Editor
മന്ത്രി ആര് ബാലകൃഷ്ണപിള്ളയുടെയും വത്സലയുടെയും മകനായി 1965 നവംബര്‍ 20നു് കൊട്ടാരക്കരയില്‍ ജനിച്ചു. രണ്ടു സഹോദരിമാര്‍. കൊട്ടാരക്കരയിലായിരുന്നു വിദ്യാഭ്യാസം. 1984ല്‍ കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത ഇരകള്‍ എന്ന ചിത്രത്തിലൂടെയാണു് ചലച്ചിത്രരംഗത്തെത്തിയതു്.
ധാരാളം ടി വി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടു്. 2001ല്‍ നിയസഭാംഗമായി. തുടര്‍ന്നു് സംസ്ഥാന ട്രാന്‍സ്പോര്‍ട്ടു് മന്ത്രിയായി. 2002ല്‍ മന്ത്രിപദം അച്ഛനുവേണ്ടി ഒഴിഞ്ഞുകൊടുത്തു.
ഭാര്യ ഡോക്ടര്‍ യാമിനി. രണ്ടു് മക്കള്‍.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 1
Available Web Series : 0
Available Short Movies : 0