G Sankara Kurup
Lyricist
|
Year of First Song | 1948 |
Year of Last Song | 2013 |
Number of Songs | 25 |
Movies Written Songs For | 8 |
Favorite Singer | TK Govindarao |
Favorite Musician | PS Divakar,EI Warrier |
Favorite Director Written Songs For | PV Krishnayyer |
Number of Years in the Field | 66 |
എറണാകുളം ജില്ലയിലെ കാലടിക്കടുത്തു നായത്തോടുഗ്രാമത്തിൽ ശങ്കരവാരിയരുടേയും, ലക്ഷ്മിക്കുട്ടിയമ്മയുടേയും പുത്രനായി 3-6-1901-ൽ ജനിച്ചു. വിദ്യാഭ്യാസാനന്തരം അദ്ധ്യാപകനായി. വിദ്വാൻ പരീക്ഷ പാസ്സായശേഷം എറണാകുളം മഹാരാജാസ് കോളേജിൽ ട്യൂട്ടറായി ചേർന്നു. ഒന്നാം ഗ്രേഡ് പ്രഫസറായി 1956-ൽ റിട്ടയർ ചെയ്തു. തിരുവനന്തപുരത്തു് ആകാശവാണിയിൽ പ്രൊഡ്യൂസറായിരുന്നിട്ടുണ്ടു്. കേന്ദ്ര സംസ്ഥാന സാഹിത്യ അക്കാദമി, ജ്ഞാനപീഠം അവാർഡുകളും സോവ്യറ്റ്ലാന്റ് നെഹൃ അവാർഡും നേടിയ മഹാകവി ശങ്കരക്കുറുപ്പിനു് 1967-ൽ പത്മഭൂഷൺ ലഭിച്ചു. രാജ്യസഭയിൽ നോമിനേറ്റഡ് അംഗമായിരുന്നിട്ടുണ്ടു്. അൻപത്തിരണ്ടില്പരം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ‘നിർമ്മല’ എന്ന മലയാളചിത്രത്തിന്റെ ഗാനങ്ങൾ ഇദ്ദേഹം രചിച്ചവയാണു്. ‘യാചകൻ’, ‘അഭയം’ തുടങ്ങിയ ചിത്രങ്ങളിൽ ഇദ്ദേഹത്തിന്റെ കാവ്യശകലങ്ങൾക്കു് സംഗീതം നൽകി അവതരിപ്പിച്ചിട്ടുണ്ടു്. ശ്രീമതി. സുഭദ്രാമ്മയാണു് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Tables: Movie Songs
Category Entries to Display :
10 | 20 |
100 |
500 | ...........
Musician | Songs |
PS Divakar,EI Warrier | 7 |
EI Warrier | 6 |
V Dakshinamoorthy | 3 |
KV Job | 2 |
PS Divakar | 2 |
SN Chaami (SN Ranganathan) | 1 |
MS Baburaj | 1 |
Raveendran | 1 |
John P Varkey | 1 |
Sachin Kaitharam | 1 |
|
Singers | Songs |
TK Govindarao | 5 |
P Leela | 4 |
Vimala B Varma | 2 |
P Leela,Chorus | 2 |
KJ Yesudas | 2 |
PK Raghavan | 1 |
Sarojini Menon,Vimala B Varma | 1 |
P Leela,TK Govindarao | 1 |
Vasudeva Kurup | 1 |
Sarojini Menon | 1 |
Bhavya Lakshmi | 1 |
SR Rekha | 1 |
S Janaki | 1 |
VN Rajan | 1 |
Santha P Nair | 1 |
|
Raga | Songs |
Mohanam | 2 |
Mayamalava Gowla | 1 |
|
Year | Songs |
1948 | 15 |
1970 | 3 |
1964 | 2 |
2013 | 1 |
1996 | 1 |
1984 | 1 |
1951 | 1 |
1961 | 1 |
|
Tables: Non Movie Songs
Category Entries to Display :
10 | 20 |
100 |
500 | ...........
Musician | Songs |
Sukumari Menon | 2 |
Sumukari Menon | 2 |
Uncategorized | 1 |
CS Krishnayyar,Puthukkodu Krishnamoorthy,Kalavoor Balan,KP Udayabhanu,Kumarakom Bos,Alleppey Jimmy | 1 |
|
Singers | Songs |
Sukumari Menon | 4 |
P Leela | 1 |
|
|
|