Ushanandini
Actors
Areas of Contributions :
Actors
|
Year of First Movie | 1967 |
Year of Last Movie | 1976 |
Movies Acted In | 17 |
Released Movies | 16 |
Unreleased Movies | 1 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | Jeasy |
Favorite Producer | DP Nair,Kurien |
Number of Years in the Field | 10 |
ശ്രീ കെ ജി രാമൻ പിള്ളയുടെയും ശ്രീമതി സരസ്വതിയമ്മയുടെയും മകളായി കലേശ്വരത്ത് (തിരുവനന്തപുരം ) 1951 ൽ ജനിച്ച ഉഷാ നന്ദിനിയുടെ യഥാർത്ഥ പേര് ഉഷാബേബി എന്നാണ്.ഉഷ ബി എ ബിരുദം നേടിയിട്ടൂണ്ട്.1967 ൽ അവൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.തുടർന്ന് നഗരമേ നന്ദി , ഓളവും തീരവും, ചിത്ര ശലഭം പറന്നോട്ടെ എന്നീ ചിത്രങ്ങളിലും കാട്ടുമങ്ക എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടൂണ്ട്
മേൽ വിലാസം : ശാന്തിനിവാസ് , കമലേശ്വരം , തിരുവനന്തപുരം
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 17
Available Web Series : 0
Available Short Movies : 0