നല്ലകാലത്തിന്റെ ഓര്‍മകളുമായി പെരിയാറിന്റെ തീരത്തെ ഒരു ബംഗ്ലാവിന്റെ ഔട്ട്ഹൌസിൽക്കഴിയുന്ന വക്കച്ചന്റെയും മക്കളുടെയും കഥയായിരുന്നു പെരിയാർ.
കഥയും സംഭാഷണവും ഗാനരചനയും അഭിനയവും ആയി പി.ജെ.ആന്റണി നിറഞ്ഞു നിന്ന ചിത്രം ഐ.എ.എസ്സിനു പോയി തോറ്റതിനെ തുടര്‍ന്ന് ഭ്രാന്തനായി തീര്‍ന്ന ഡേവിഡ് (വക്കച്ചന്റെ മകന്) ആയി ഒരു മഹാനടന് മലയാള ഈ സിനിമയിലെത്തി-തിലകൻ പി.ജെ.ആന്റണി യുടെ നാടകട്രൂപ്പിലെ അംഗമായിരുന്നല്ലോ തിലകൻ.
പി.ജെ.ആന്റണി, കവിയൂര്‍ പൊന്നമ്മ, തിലകന്, രാഘവന്, ഉഷാനന്ദിനി എന്നിവര്‍ പ്രധാന വേഷങ്ങളില്‍.