E Madhavan
ശ്രീ ഇ മാധവന്റെ സ്വദേശം തൃശ്ശൂരാണ്.പിതാവ് ശ്രീ.കൃഷ്ണൻ നായരും മാതാവ് ശ്രീമതി ലക്ഷ്മിയമ്മയുമാണ്.ശ്രീമതി അമ്മിണിയമ്മയാണ് ഭാര്യ.ഉദയായുടെ സീത എന്ന മലയാള ചിത്രത്തിനു വേണ്ടി നൃത്തസംവിധാനം നിർവഹിച്ചതോടെ മലയാള സിനിമാരംഗവുമായി ബന്ധപ്പെട്ടു.തുടർന്ന് ധാരാളം ചിത്രങ്ങളുടെ നൃത്ത സംവിധായകനായി പ്രവർത്തിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 11
Available Web Series :
Available Short Movies :