ഭാരതീയ ചലച്ചിത്ര സംഗീത ചരിത്രം - സംക്ഷിപ്ത വിവരങ്ങൾ , കണക്കുകൾ , കൌതുകങ്ങൾ -- 1934
റിലീസ് ആയ ചിത്രങ്ങൾ - 164
ഹിന്ദി - 121
ബംഗാളി - 10
ഇംഗ്ലീഷ് - 1
ഗുജറാത്തി - 1
കന്നഡ - 2
മറാത്തി - 11
പാർസീ - 1
തമിഴ് - 14
തെലുങ്ക് - 3
ജനപ്രിയ ഹിന്ദി ചിത്രങ്ങൾ
1. എക്ട്രെസ്സ് (Actress ) / ബൽവന്ത് ഭട്ട് / കാശിനാഥ് , പന്ന , അളകനന്ദ
2. ആകാശവാണി / ഭാൽജി പെണ്ടാര്കർ / മാസ്റ്റർ വിനായക് , ലീല
3. അമൃത് മന്ഥൻ / വി ശാന്താറാം / ചന്ദ്രമോഹൻ , സുരേഷ് മാണെ ,
നളിനി താർകുദ് , ശാന്ത ആപ്തെ
4. ചണ്ടിദാസ് / നിതിൻ ബോസ് / സൈഗാൾ , പഹാടി സന്യാൽ , ഉമ ശശി
5. ഗൃഹ ലക്ഷ്മി / സർവോ ത്തം ബദാമി / ജാൽ മർച്ചന്റ് , യാക്കൂബ് , സവിതദേവി
6. ഗുണസുന്ദരി / ചന്ദുലാൽ ഷാ / ഇ ബില്ലിമോറിയ , ഗൗഹർ , രാം പ്യാരി
7. ഇന്ദിര എം എ / നന്ദലാൽ ജസ്വന്ത്ലാൽ / ഡി ബില്ലിമോറിയ , രാജാ സാൻഡോ ,
സുലോചന
8. മിൽ (മജ്ദൂർ ) / ജയരാജ്, നായംപള്ളി , ബിബ്ബൊ
9. നാദിര / ജയന്ത് ദേശായ് / ഇ ബില്ലിമോറിയ , ഈശ്വർലാൽ , മാധുരി
10. നയീ ദുനിയ / ബൽവന്ത് ഭട്ട് / പന്ന, ഗുലാബ് , രാജ്കുമാരി
11. രൂപലേഖ / പി സി ബറുവ / സൈഗാൾ , വിശ്വനാഥ് , രത്തൻ ബായ്
12. സീത / ദേബകി ബോസ് / പ്രിഥ്വിരാജ് , ഗോവിന്ദ് റാവു ടെമ്പേ , ദുര്ഗ ഖോട്ടെ
13.സേവ സദൻ / നാനൂ ഭായ് വക്കീൽ / ശാഹു മോടക് , സുബൈദ , ജദ്ദൻ ബായ്
14. വസന്ത് സേന / ജെ പി അഡ്വാനി / ശങ്കര റാവു , സോറ , ഗുലാബ് , താര
ജനപ്രിയ ഹിന്ദി ഗാനങ്ങൾ
1. രാത് ആയി ഹൈ നയ രംഗ് ജമാനേ .... "അമൃത് മന്ഥൻ " - ശാന്ത ആപ്തെ /
കേശവ് റാവു ഭോലെ
2. പ്രേം നഗർ മേ ബസാവൂന്ഗി ഘർ മൈ .. "ചണ്ടി ദാസ് " - സൈഗാൾ , ഉമ ശശി/
രായ്ചന്ദ് ബോരൽ
3. തടപത് ബീതെ ദിൻ .... "ചണ്ടി ദാസ് " - സൈഗാൾ / ഗാനരചന - ആഗ ഹസർ കാഷ്മീരീ / സംഗീതം - രായ്ച്ചന്ദ് ബോരൽ
4. സബ് ദിൻ ഹോത് .... "രൂപലേഖ " - സൈഗാൾ / ഗാനരചന - സൂർദാസ് /
സംഗീതം - ആർ സി ബോരാൽ
വിശേഷങ്ങൾ / കൌതുകങ്ങൾ / വ്യക്തിത്വങ്ങൾ
1. ഹിമാംശു റായ് "ബോംബെ ടാകീസ് " സ്ഥാപിച്ചു . ഇന്ത്യൻ സിനിമയ്ക്ക് നിരവധി
ക്ലാസ്സിക്കുകൾ സമ്മാനിച്ച സ്ഥാപനം
2. നാനൂഭായ് വക്കീലും നദി സുബൈദയും ചേർന്ന് "മഹാലക്ഷ്മി സിനെട്ടോണ് "
സിനിമ നിർമാണ കമ്പനി സ്ഥാപിച്ചു
3. ഒറിയ ഭാഷയിലെ ആദ്യ ശബ്ദ ചിത്രം - "സീത വിവാഹ് " / കന്നഡ ത്തിലെ ആദ്യ
ശബ്ദ ചിത്രം - "ഭക്ത ധ്രുവ " റിലീസ് ആയി
4. സുപ്രസിദ്ധ ഹിന്ദി നോവലിസ്റ്റ് മുൻഷി പ്രേമ്ചന്ദിനെ പ്രതിമാസം 8000 രൂപ
ശമ്പളത്തിൽ ചിത്രങ്ങളുടെ ദൃശ്യാവിഷ്കാര സാഹിത്യ രചനക്കായി നിയോഗിച്ചു
"അജന്ത സിനെട്ടോണ് "
5. പ്രസിദ്ധ ഹിന്ദി സിനിമ പ്രസിദ്ധീകരണം "ചിത്രപട്ട് " ഡൽഹിയിൽ നിന്നും
പ്രസിദ്ധീകരണം ആരംഭിച്ചു . എഡിറ്റർ - ഋ ഷഭ് ചരണ് ജെയിൻ
6. ദേബകി ബോസിന്റെ "സീത " വെനിസിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റിവലിൽ
പ്രദർശിപ്പിക്കപ്പെട്ടു
7. ഇന്ത്യൻ സിനിമയിൽ ആദ്യമായി രജത ജുബിലീ കൊണ്ടാടിയ ചിത്രം -
പ്രഭാതിന്റെ "അമൃത് മന്ഥൻ ".
8. അമൃത് മന്ഥൻ - ചിത്രത്തിൽ പ്രത്യേക ടെലി ഫോകൽ ലെൻസ് ഉപയോഗിച്ച്
അത്ഭുതം കാട്ടി വി ശാന്താറാം . ചന്ദ്രമോഹൻ അവതരിപ്പിച്ച നീചനും നരബലി
ആചരിച്ചു പൊന്നവനുമായ രാജഗുരു തന്റെ കണ്ണുകളുടെ വശീകരണ ശക്തിയാൽ
ജനങ്ങളെ ഹിപ്നോടൈസ് ചെയ്യുന്ന രംഗത്തിൽ . ലെൻസ് കണ്ണിൽ ഫോക്കസ്
ചെയ്തു കൊണ്ടുള്ള ദൃശ്യ വിസ്മയം
Amrit Manthan 1934 Kamsini Me.. Shanta Apte. First Gazal In Hindi Cinema
Amrit Manthan 1934 Raat Aayi .. Shanta Apte
ഗവേഷണം: ബി വിജയകുമാർ