ഭാരതീയ ചലച്ചിത്ര സംഗീത ചരിത്രം - സംക്ഷിപ്ത വിവരങ്ങൾ , കണക്കുകൾ , കൌതുകങ്ങൾ -- 1935
റിലീസ് ആയ ചിത്രങ്ങൾ - 233
ഹിന്ദി - 154
ബംഗാളി 19
ഗുജറാത്തി 1
ആസ്സാമീസ് 1
കന്നഡ 1
മറാത്തി 9
പാർസീ 2
തമിഴ് 38
തെലുങ്ക് 7
പഞ്ചാബി 1
ജനപ്രിയ ഹിന്ദി ചിത്രങ്ങൾ
i ) അനാർകലി / ആർ എസ് ചൗധരി / ഡി ബില്ലിമോറിയ , സുലോചന ,
ജില്ലൂ ബായ്
ii ) ഭാരത് കി ബേ ട്ടി / പി അട്ട്രോത്തി / ഹരി ശിവദസാനി , രത്തൻ ബായ് ,
യാസ്മിൻ
iii ) ബംബൈ കി സേട്ടാനി / രസിക് ഭട്ട് / ജയവന്ത് , ഗുലാബ് , രാജ്കുമാരി
iv ) ബാരിസ്ടർ വൈഫ് / ചന്ദുലാൽ ഷാ / ഇ ബില്ലിമോറിയ , ചാർലി ,
ഗൗഹർ , ഖാതൂൻ
v ) ചന്ദ്രസേന / വി ശാന്താറാം / സുരേഷ് മാണേ , ബുവ സാഹെബ് ,
നളിനി താർകുദ്
vi ) കോളേജ് ഗേൾ / ജയന്ത് ദേശായി / രാജാ സാൻഡോ , ദിക്ഷിത് , മാധുരി ,
vii ) ദേവദാസ് / പി സി ബറുവ / സൈഗാൾ , പഹാടി സന്യാൽ , ജമുന ,
രാജ്കുമാരി
viii ) ധർമാത്മ / വി ശാന്താറാം / ബാൽഗന്ധർവ , രത്നപ്രഭ , വസന്തി
ix ) ധുവാൻധർ / സുകുമാർ ചാറ്റർജി / നാനാ പൽസീകർ , ഭാർഗവ് , ലീലാ
ചിട്നിസ്
x ) ധൂപ് ഛാ വ് / നിതിൻ ബോസ് / പഹാടി സന്യാൽ , കെ സി ഡേ ,
ഉമാ ശശി
xi ) ഡോക്ടർ മധുരിക / എസ് ബദാമി / മോതി ലാൽ , സബിത ദേവി,
xii ) ഫാഷനബൽ ഇന്ത്യ (Fashionable India )/ മോഹൻ സിൻഹ/
പുഷ്പ , ഗുലാബ്
xiii ) ഹാംലെറ്റ് / സോഹരാബ് മോഡി / സോഹരാബ് മോഡി , നസീം ബാനു
xiv ) ഹന്ട്ടർ വാലി / ഹോമി വാഡിയ / ജോണ് കവാസ് , ബൊമ്മൻ ഷ്രൊഫ്,
നാഡിയ
xv ) ജവാനി കി ഹവ / ഫ്രാൻശ് ഒസ്റ്റൻ / നജം , ദേവിക റാണി , ചന്ദ്രപ്രഭ
xvi ) ജീവൻ നാട്ടക് / ദേബകി ബോസ് / ജയരാജ് , മുബാരക് , ദുര്ഗ ഖോട്ടെ ,
രാംപ്യാരി
xvii ) പുജാരിനി / നന്ദലാൽ ജസ്വന്ത്ലാൽ / ഡി ബില്ലിമോറിയ , സുലോചന ,
ജില്ലോ ബായ്
ജനപ്രിയ ഹിന്ദി ഗാനങ്ങൾ (ഗാനത്തിന്റെ വരി / ചിത്രം / ഗായകർ / ഗാനരചന / സംഗീതം
1. ബാലം ആയെ ബസോ മൊരേ മൻ മേ .... "ദേവദാസ് " - സൈഗാൾ / കേദാർ
ശർമ / തിമിർ ബാരണ്
2. ദുഖ് കെ ദിൻ അബ് ബീതത് നാഹിം ..... "ദേവദാസ് " - സൈഗാൾ / കേദാർ
ശർമ / തിമിർ ബാരണ്
3. തേരി ഗട്ടരി മി ലാഗാ ചോർ .... "ധൂപ് ഛാ വ് " - കെ സി ഡേ / പണ്ഡിറ്റ്
സുദർശൻ / ആർ സി ബോരാൽ , പങ്കജ് മല്ലിക്
4. ബാബാ മൻ കി ആന്ഖേൻ ഖോൽ ... "ധൂപ് ഛാ വ് " - കെ സി ഡേ/
പണ്ഡിറ്റ് സുദർശൻ / ആർ സി ബോരാൽ , പങ്കജ് മല്ലിക്
വിശേഷങ്ങൾ / കൌതുകങ്ങൾ / വ്യക്തിത്വങ്ങൾ
1. "ധൂപ് ഛാ വ് " ൽ കൂടി പിന്നണി ഗാനാലാപന സമ്പ്രദായം നിലവിൽ വന്നു.
ആദ്യ പിന്നണി ഗാനം - "മൈ ഖുശ് ഹോന ചാഹ്താ .... " - കെ സി ഡേ ,
സുപ്രോവ സർക്കാർ , ഹരിമതി , പാരുൾ ഘോഷ് .
2. ബോംബെ ടാക്കീസ് നു വേണ്ടി ഹിമാംശു റായും ദേവിക റാണിയും ചേർന്ന്
പൊതു ജനങ്ങളിൽ നിന്നും ഷെയർ പിരിച്ചു. 100 രൂപയുടെ 25000 ഷെയറുകൾ
പിരിച്ചു മൂലധനം സ്വരൂപിച്ചു . ബോംബെ ടാക്കീസിന്റെ ആദ്യ ചിത്രം -
"ജവാനി കി ഹവ "
3. പഞ്ചാബിയിലെ ആദ്യ ശബ്ദ ചിത്രം - "ശീല ", അസ്സാമീസിലെ ആദ്യ ശബ്ദ
ചിത്രം - "ജായ്മതി " റിലീസ് ആയി
4. ഒരു ഹിന്ദി ചിത്രത്തിൽ 13 മിനിറ്റുകൾ നീണ്ട ചുംബനം - തികച്ചും യാദൃശ്ചികം
ആയി വന്നതാണ് ചുംബന ദൈർഘ്യം . ചിത്രം - "ഭാരത് കി ബേട്ടി ".
ഹരി ശിവദസാനിയും യാസ്മിനും ആണ് ചുംബന രംഗത്ത് . അക്കാലത്തെ ചിത്ര
ങ്ങളിൽ ചുംബന രംഗങ്ങൾ അനുവദിച്ചിരുന്നു ബ്രിട്ടീഷ് സർകാരിന്റെ സെൻസർ
ബോർഡ് . കമിതാക്കൾ ചുംബിക്കുന്ന രംഗം ഷൂട്ട് ചെയ്തിരുന്ന ക്യാമറ മാനും
സംവിധായകനും "കട്ട് " പറയാൻ താമസിച്ചത്രേ !!! ചുംബന രംഗത്തിൽ
അത്രയ്ക്ക് ആകൃഷ്ടരായി പോയാൽ എന്തു ചെയ്യും. പരിസര ബോധം നഷ്ട
പെട്ടതിന്റെ വിന !!! ചുംബന രംഗം ആവർത്തിച്ചു കാണാൻ യുവജനങ്ങൾ വീണ്ടും
വീണ്ടും തിയേറ്ററുകളിൽ എത്തിയിരുന്നത്രേ !!! അധരങ്ങൾ ക്ലോസ് അപ്പിൾ
കാണിക്കുകയും ചെയ്തത്രേ !!
5. ചിത്രം റിലീസ് ആയതിനു ശേഷം വീണ്ടും ഒരു ഗാനം ചിത്രത്തിൽ കൂട്ടി ചേർക്ക
പെട്ട ഒരു അപൂർവ സംഭവം . ചിത്രം - "ദേവദാസ്" . പ്രേക്ഷകരുടെ ആവശ്യ
പ്രകാരം അത്തരത്തിൽ കൂട്ടി ചേർത്തതാണത്രേ "ദുഖ് കെ ദിൻ അബ് ... " -
എന്നാ സൈഗാളിന്റെ സൂപ്പർ ഹിറ്റ്.
6. ദേവദാസിൽ സൈഗാൾ പാടിയ രണ്ടു ഗാനങ്ങളുടെയും ഈണമൊരുക്കിയതു
സ്വയം സൈഗാൾ തന്നെ ആയിരുന്നു എന്ന് ഗാനരചയിതാവ് കേദാർ ശർമ്മയുടെ ഭാഷ്യം !!
Devdas 1935 Baalam Aaye.. Saigal
Devdas 1935 Dukhke Din.. Saigal
Dhoop Chaon 1935 Teri Gathari Me.. K C Dey
ഗവേഷണം: ബി വിജയകുമാർ