Yaathrayude Anthyam (1988)
|
|
Producer | Dooradarshan |
Director | KG George |
Main Actors | MG Soman,Murali |
Supporting Cast | Karamana Janardhanan Nair,Aliyar,Anand Varghese,Surasu,Asha Jayaram,Kaveri,Shyama,Prof Aliyar,Suresh,Varma,Thampi,Mohanan,Gopinath,Baby Meenattoor,Latha Thomas,Hema,Shahana,Baby Riya |
Musician | MG Radhakrishnan |
Lyricist | Chemmanam Chacko |
Singers | CO Anto,Selma George |
Number of Songs | 2 |
|
കെ ജി ജോർജ്ജിന് വേണ്ടി മുരളി ചെയ്ത ഏറ്റവും പ്രധാനപ്പെട്ട വേഷമാണ് ഈ ചിത്രത്തിലെ സാഹിത്യകാരൻ . നാട്ടിൻ പുറത്തുള്ള ഒരു ബുദ്ധിജീവിയും സാഹിത്യകാരനുമായുള്ള ബന്ധവും സാഹിത്യകാരൻ ആ സുഹൃത്തിനെ കാണാൻ പോകുന്ന യാത്രയുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
1991 ലാണ് ജോർജ്ജ് ഈ സിനിമ സംവിധാനം ചെയ്തത്. തീയറ്റർ റിലീസ് ആയിരുന്നില്ല ചിത്രത്തിന്റെ ലക്ഷ്യം .പതിമൂന്ന് ഭാഗങ്ങളാണ് സംവിധാനം ചെയ്തത്.
വിവരങ്ങൾക്ക് കടപ്പാട്: ശ്രീ ബി വിജയകുമാർ , കെ ജി ജോർജ്ജിന്റെ ഓർമ്മക്കുറിപ്പുകൾ , ശ്രീമതി സെൽമ ജോർജ്ജ് , ഹോളി ആക്ടർ ( മുരളിയെ കുറിച്ചുള്ള ഓർമ്മകളിൽ ശ്രീ ജോർജ്ജ് എഴുതിയ കുറിപ്പ്) |
This page was generated on April 26, 2024, 12:06 pm IST | |