2000- ത്തിലെ മികച്ച ചിത്രം,ക്യാമറമാന്,എഡിറ്റര്‍, ശബ്ദലേഖനം എന്നീ ഫിലിം ക്രിടിക്സ് പുരസ്കാരങ്ങള്‍ ഈ ചിത്രം നേടി.
മികച്ച സംവിധായകനും തിരക്കഥ രചനക്കുമുള്ള പദ്മരാജന് പുരസ്കാരവും, മികച്ച സംവിധായകനുള്ള ഭരതന് പുര്സകാരവും ഈ ചിത്രം നേടി.
കൂടാതെ 2000- ലെ സംസ്ഥാന സര്‍കാരിന്റെ സ്പെഷ്യല്‍ ജൂറി അവാര്‍ഡും ഈ ചിത്രം കരസ്ഥമാക്കി.