Mehboob
Musician
മലയാളത്തിലെ ആദ്യത്തെ പിന്നണിഗായകരിൽ പ്രമുഖനായ മെഹബൂബ് ഫോർട്ടുകൊച്ചിയിൽ ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ചു.സാമാന്യ വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത ഈ ഗാനഗന്ധർവൻ ഗ്രാമഫോൺ റിക്കാർഡുകൾ കേട്ടു മാത്രമാണ് ഒരു ഗായകനായത്.പ്രസിദ്ധ നടനും ഗായകനുമായ പങ്കജ് മല്ലിക്കാണ് മെഹബൂബിന്റെ കഴിവുകൾ പുറത്തു കൊണ്ടു വരാൻ സഹായിച്ചത്. ജീവിത നൗകയിലൂടെയാണ് മെഹബൂബ് ഒരു പിന്നണിഗായകൻ എന്ന നിലയിൽ ശ്രദ്ധയാകർഷിച്ചത്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
SN Parameswaran | 2 |
Meppally Balan | 1 |
Uncategorized | 1 |
Kaniyapuram Ramachandran | 1 |
|
Singers | Songs |
Mehboob | 3 |
Cochin Vargheese | 2 |
|
|
|
Relevant Articles