Chandran Veyattummal
Background music
2000 കളിലെ പല സമാന ചിത്രങ്ങളിലെ പശ്ചാത്തല സംഗീതവും ഗാന സംഗീതവുമൊരുക്കിയ ഒരു നല്ല സംഗീത സംവിധായകനാണ് ശ്രീ ചന്ദ്രൻ വെയാട്ടുമ്മൽ(പാരീസ് വി ചന്ദ്രൻ). 1956 ൽ ഒരു സംഗീത കുടുംബത്തിൽ ജനിച്ച ശ്രീ ചന്ദ്രൻ ചെറുപ്പം മുതലേ പേരെടുത്ത ഗുരുക്കളിൽ നിന്ന് സംഗീതം അഭ്യസിച്ചു.
1982 മുതൽ പല നാടകങ്ങളിലും , ഡോകുമെന്ററി സിനിമകൾക്കും, മറ്റും സംഗീതം നൽകി വരുന്നു.
ബയോസ്ക്പ്പ് എന്ന ചിത്രത്തിലെ സംഗീതത്തിന് 2008 ൽ കേരളം സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. കേരളത്തിന്റെ തനതായ സംഗീതം അടുത്തറിയുകയും അവ ജനങ്ങളിലേക്കെത്തിക്കയും ചെയ്യാൻ ചന്ദ്രൻ ശ്രമിച്ചിട്ടുണ്ട്.
ഹൃദ്രോഗം മൂലം കോഴിക്കോട്ട് 2022 മെയ് 22 ന് നിര്യാതനായി
Available Movies : 8
Available Web Series :
Available Short Movies :