വാസുണ്ണി അവശനായ ഒരു തീയാട്ട് കലാകാരനാണ്. അയാള്‍ തന്റെ ആചാരഅനുഷ്ടാനങ്ങളുടെയും ലോകത്തിലെ മാറ്റങ്ങളുടെയും ഇടയില്‍ കിടന്നു വീര്‍പ്പുമുട്ടുകയാണ്. തീയാട്ടിന്റെ ഐതിഹ്യവും ജീവിതവും വാസുണ്ണിക്ക് ഒരുപോലെയാകുകയാണ്, ഇത് കുടുംബത്തിലെ പ്രശ്നങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.
|