AN Thampi
ശ്രീ നാരായണന്റെയും ശ്രീമതി കാർത്ത്യായനിയമ്മയുടെയും പുത്രനായി 21.1.1933 ൽ കൊല്ലത്തു ജനിച്ചു. ശ്രീ നാരായണ കോളേജിൽ നിന്നും ഇന്റർമീഡിയറ്റു പാസ്സായി. 1953 ൽ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടു. നിശാഗന്ധി എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്രീ. തമ്പി. ശ്രീമതി ഗിരിജയാണ് ഭാര്യ. നിശാഗന്ധിയുടെ നിർമ്മാണത്തിൽ പങ്കാളിയുമായിരുന്നു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 2
Movie |
Story |
Screenplay |
Dialog |
Year |
Director |
Nishaagandhi |
AN Thampi |
AN Thampi |
AN Thampi |
1970 |
AN Thampi |
Swarangal Swapnangal |
G Gopalakrishnan,AN Thampi |
G Gopalakrishnan,AN Thampi |
G Gopalakrishnan,AN Thampi |
1981 |
AN Thampi |
Available Web Series : 0
Available Short Movies : 0