പ്രിയപ്പെട്ട സംഗീതസംവിധായകർ
നിങ്ങൾ കേട്ട മലയാളം ഗാനങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട സംഗീത സംവിധായകൻ ആരാണ് ? ബാലൻ മുതൽ ഇന്ന് വരെ ഏകദേശം 2000 സംഗീത സംവിധായകർ സിനിമകളിൽ പാട്ടുകൾ തിട്ടപ്പെടുത്തിയിട്ടുണ്ട്. അവരിൽ നിന്ന് 15 പേരെ തിരഞ്ഞെടുക്കുക എന്നത് വളരെ ക്ലേശകരമായ ഒരു ഉദ്യമായിരുന്നു. നിങ്ങളുടെ പ്രിയ സംഗീത സംവിധായകൻ ഇതിൽ ഉൾപെട്ടിട്ടില്ലെങ്കിൽ ക്ഷമിക്കുമല്ലോ? ഇവരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കുക.