ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് (പ്രതാപചന്ദ്രന് ) കൊല്ലപ്പെടുന്നു. അന്വേഷിക്കാന്‍ എത്തുന്ന ദാസനും (മോഹന്‍ലാല്‍ ) വിജയനും (ശ്രീനിവാസന് ) പഴയത്പോലെ ആള് മാറി ഒരു പക്ഷിനീരിക്ഷകനെ (എന്‍ എല്‍ ബാലകൃഷ്ണന് ) ആണ് പിന്തുടരുന്നത്.
ഒടുവില്‍ യഥാര്‍ത്ഥ വില്ലന്‍ പ്രഭാകരനെ (കരമന ജനാര്ദ്ദനന് നായര്‍ ) ഇവര്‍ പിടികൂടുന്നു.