Oridathoru Phayalvaan (1981)
|
Producer | Suresh |
Director | P Padmarajan |
Main Actors | Nedumudi Venu,Ashokan |
Supporting Cast | Rasheed,Jayanthi,Krishnankutty Nair,Ambakkad Jayagopal,Kariyachan,Mavelikkara Ramachandran,Syed,Rishikeshadas,Raju Paakkath,KG Devakiyamma,Dhanya (Old),Prem Prakash,Ambakkattu Jayagopal |
Musician | No Songs |
Lyricist | No Songs |
Background Music | Johnson |
Date of Release | 30/10/1981 |
|
ഒന്നുമല്ലാത്തവനായി ഗ്രാമത്തിലെത്തുന്ന ഫയല്വാന്. അയാളവിടെ പ്രബലനായി വളരുന്നു.ഒരു തുന്നല്‍ക്കാരന്റെ സഹായത്തോടെ ഫയല്വാന് തന്റെ എതിരാളികളെയൊക്കെ കീഴടക്കുകയും ഒരു സുന്ദരിയായ പെണ്‍കുട്ടിയെ തന്റെ ഭാര്യയാക്കുകയും ചെയ്യുന്നു. ഇങ്ങനെ അയാള്‍ ആ നാട്ടിലെ ഒരു ഹീറോ ആയി മാറുന്നു. പക്ഷെ വിവാഹ ജീവിതത്തില്‍ അയാള്‍ ഒരു പരാജയമായിരുന്നു. തന്റെ ഷണ്ഡത്വം അയാളെ നാട്ടുകാരുടെ മുന്നില്‍ പരിഹാസ കഥാപാത്രമാക്കി മാറുന്നു. അങ്ങനെ ഒരിക്കല്‍ ഹീറോ ആയി തന്നെ കണ്ടിരുന്ന ആളുകളുടെ മുന്നില്‍ അയാള്‍ ഒന്നുമല്ലാതാകുന്നു. ചിത്രാന്ത്യത്തില്‍ അയാള്‍ വീണ്ടും ഒന്നുമല്ലാത്തവനായി ഗ്രാമം വിടുകയാണ്. മാനുഷിക യാഥാര്ഥ്യത്തിന്റെപല വൈരുധ്യങ്ങളും എടുത്തു കാട്ടുന്ന ചിത്രമാണ് ഫയല്വാന്.
ആ വര്‍ഷത്തെ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള സ്വര്‍ണ മെഡല്‍ ഈ ചിത്രത്തിനായിരുന്നു.
|
This page was generated on April 27, 2024, 3:16 am IST | |