Book |
Publisher |
Category |
CV Balakrishnan
പ്രശസ്ത നോവലിസ്റ്റ് , കഥാകൃത്ത് , തിരക്കഥാകൃത്ത്. 1952 ൽ കണ്ണൂരിലെ അന്നൂരിൽ ജനിച്ചു. കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. കാമമോഹിതം, ജ്വാലാകലാപം, പരിമള പർവതം,ആയുസ്സിന്റെ പുസ്തകം, കണ്ണാടിക്കടൽ, ദിശ , പ്രണയകാലം, മേച്ചിൽ സ്ഥലങ്ങൾ , ശരീരം അറിയുന്നത് , കടൽ ഗുഹകൾ, അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ തുടങ്ങി മുപ്പതിലധികം കൃതികൾ. കേരള സംസ്ഥാന ഫിലിം അവാർഡ് , കേരള സാഹിത്യ അക്കാദമി അവാർഡ് , വി ടി മെമ്മോറിയൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ : പത്മാവതി ,മക്കൾ : നയന , നന്ദൻ വിലാസം : ദിശ ,പീലിക്കോട് പി ഒ, കാസർഗോഡ് 671 353
എഴുതിയത് : ജിജാ സുബ്രമണ്യന്‍
Cinemayude Idangal | Mathrubhumi Books | Malayalam Movies Related Publications |