Book |
Publisher |
Category |
A Chandrasekhar
കേരള സംസ്ഥാന ഫിലിം ടി വി ക്രിട്ടിക്ക് അവാർഡ് ലഭിച്ചിട്ടുള്ള ശ്രീ ചന്ദ്രശേഖർ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഈ മേഖലയിൽ പ്രവർത്തിച്ച് വരുന്നു. ഇപ്പോൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷനിൽ അസിറ്റന്റ് പ്രഫസ്സർ.
ഇംഗ്ലീഷിലും പത്രപ്രവർത്തനത്തിലും ബിരുദാനന്തര ബിരുദം. ദീപിക , മലയാള മനോരമ ദിനപ്പത്രങ്ങളിൽ പത്രാധിപ സമിതി അംഗം, രാഷ്ട്ര ദീപിക സിനിമാ വാരിക, കന്യക വനിതാ ദ്വൈവാരിക എന്നിവയുടെ പത്രാധിപർ , മലയാളത്തിലെ ആദ്യ ഇന്റർനെറ്റ് പോർട്ടലായ വെബ് ലോകം ഡോട്ട് കോമിന്റെ ചീഫ് സബ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു.1988 മുതൽ ഭാഷാപോഷിണി, മനോരമ ഇയർ ബുക്ക് , കലാ കൗമുദി, സമകാലിക മലയാളം തുടങ്ങിയ ആനുകാലികങ്ങളിൽ സിനിമാ പഠനങ്ങളും ലേഖനങ്ങളും എഴുതുന്നു.ഡി സി ബുക്സിന്റെ മഹച്ചരിതമാലയിൽ ചലച്ചിത്ര വിഭാഗം കൈകാര്യം ചെയ്തു.
2001 ലെ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ബുക്കിന്റെ എഡിറ്റർ ,2002 മേളയുടേ മീഡിയ ലെയ്സൺ ഓഫീസർ, ചലച്ചിത്ര അക്കാദമിയുടെ ആദ്യ ഫെലോഷിപ്പ് നേടി.1988 ൽ നിറഭേദങ്ങളിൽ സ്വപ്നം നെയ്യുന്നവർക്ക് മികച്ച സിനിമാ ഗ്രന്ഥത്തിനും 2003 ൽ പ്രേക്ഷകർ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോൾ എന്ന ലേഖനത്തിനും ഫിലിം ക്രിട്ടിക്സ് അവാർഡ് , 1999 ൽ മാധ്യമപഠനകേന്ദ്രം അവാർഡ്, 1999 ൽ സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറിയംഗം, പിന്നീട് അമൃത ടി വിയിൽ സീനിയർ ന്യൂസ് എഡിറ്റർ.
Bodhatheerangalil Kalam midikkumbol | Sign Books | Movies |
Chalachithra Pathrapravarthanam Malayalathil | Kerala Media Academy | References |
Cinema-Athimadhyamathinte Drishyalavanyam | Don Books, Kottayam | Movies |
Cinema-Oru Drishyaprathishtapanam | Don Books, Kottayam | Movies |
Cinema: Karutha Yatharthyangalude Drisya Kamanakal | Don Books, Kottayam | Movies |
DW Griffith | Kerala State Bhasha Institute | Movies |
Haritha Cinema | Olive Books | Movies |
Kaazhchaye Pranayicha Kalaapam | Kerala State Bhasha Institute | References |
Kazhchappakarcha | Olive Books | Movies |
Kerala Talkies | Green Books | Movies |
Maarunna Kaazcha Maayaatha Kaazhcha | Saikatham Books | Reference |
Malayala Cinemayile Adukkala | Kerala Chalachithra Academy | General |
Mohanaragangal | Don Books, Kottayam | Movies |
Mohanlal - Oru Malayaliyude Jeevitham | Chintha Publications | Movies |
Nirabhedangalil Swapnam Neyyunnavar | Kerala State Bhasha Institute | References |
Paravoor Bharathan | Kerala Institute of Children's Literature | Movies |
Ramu Kariat | Kerala Institute of Children's Literature | Movies |
Shyamayaanam | Don Books, Kottayam | Movies |
VIHWALATHAYUDE AATMAYAANANGAL | Kerala State Bhasha Institute | Movies |