Dr Pavithran
Story
1967 ൽ പുറത്തിറങ്ങിയ തളിരുകൾ എന്ന ചിത്രത്തിന്റെ ഗാനരചയിതാവ് എന്ന നിലയിൽ സിനിമാരംഗത്തേയ്ക്ക് കടന്നു വന്ന ഡോക്ടർ പവിത്രൻ കണ്ണൂർ സ്വദേശിയാണ്.
15.1.1931 ൽ ജനിച്ചു. ശ്രീമതി ജാനകിയും ശ്രീ എം കെ കുഞ്ഞുരാമനുമാണ് മാതാപിതാക്കൾ.സാഹിത്യ സംബന്ധിയായ ലേഖനങ്ങൾ, കഥകൾ മുതലായവ ധാരാളം എഴുതിയിട്ടുള്ള ഇദ്ദേഹം നാടകകൃത്തും സംവിധായകനുമാണ്.പത്രപ്രവർത്തകനായും കഴിഞ്ഞിട്ടുണ്ട്.മദിരാശി യൂണിവേഴ്സിറ്റിയോട് ഡി എം ആൻഡ് എസ് കരസ്ഥമാക്കിയിട്ടുണ്ട്. വിലക്കപ്പെട്ട ബന്ധങ്ങൾ , ജലകന്യക എന്നീ ചിത്രങ്ങൾക്കു വേണ്ടിയും ഗാനങ്ങൾ രചിട്ടുണ്ട്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 6
Movie |
Story |
Screenplay |
Dialog |
Year |
Director |
Vyaamoham |
KG George,Rajeevnath,Dr Pavithran |
KG George,Rajeevnath,Dr Pavithran |
Dr Pavithran,KG George |
1978 |
KG George |
Mannu |
Dr Pavithran |
Dr Pavithran |
Dr Pavithran |
1978 |
KG George |
Oru Raagam Pala Thaalam |
Dr Pavithran |
Dr Pavithran |
Dr Pavithran |
1979 |
M Krishnan Nair |
Priyasakhi Raadha |
Dr Pavithran |
Dr Pavithran |
Dr Pavithran |
1982 |
KP Pillai |
Sree Nayaraayanaguru |
Dr Pavithran |
Dr Pavithran |
Vaikkom Chandrasekharan Nair |
1986 |
PA Bakker |
Priyasakhi (Priyasakhikkoru Lekhanam) |
Dr Pavithran |
Dr Pavithran |
Dr Pavithran |
1989 U |
Uncategorized |
Available Web Series : 0
Available Short Movies : 0