CL Jose
ശ്രീ ജോസ്, ചക്കാലക്കൽ ലോനപ്പന്റെയും മഞ്ഞളി മറിയക്കുട്ടിയുടെയും പുത്രനായി 4.4.1932 ൽ അങ്കമാലിയിൽ ജനിച്ചു. സ്കൂൾ ഫൈനൽ പാസ്സായിട്ടുണ്ട്. തൃശ്ശൂരിലെ ക്ഷേമവിലാസം ബാങ്കിംഗ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കിയിരുന്നു. ഭാര്യ ലിസി.15 ൽ പരം നാടകങ്ങളുടെ കർത്താവായ ശ്രീ ജോസ് ഒരു നല്ല നടനും കൂടിയാണ്. ഇദ്ദേഹത്തിന്റെ ഭൂമിയിലെ മാലാഖ എന്ന നാടകം തോമസ് പിക്ചേഴ്സ് ചലച്ചിത്രമാക്കിയിട്ടുണ്ട്
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 3
Available Web Series : 0
Available Short Movies : 0