AC Ramanathan
Still photography
രാമനാട് ജില്ലയിൽ അളകാപുരി എന്ന സ്ഥലത്ത് ശ്രീ.ചിദംബരത്തിന്റെയും ശ്രെമതി സായ്തുവിന്റെയും പുത്രനായി 1935 ഒക്ടോബർ 31 തീയതി ജനിച്ചു.എസ് എസ് എൽ സി പാസ്സായിട്ടുണ്ട്.വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ഫോട്ടോഗ്രാഫിയിൽ തല്പരനായിരുന്നു.1958 ൽ രക്ത തിലകം എന്ന തമിഴ് ചിത്രത്തിന്റെ നിശ്ചല ച്ഛായാഗ്രാഹകനായി സിനിമാരംഗവുമായി ബന്ധപ്പെട്ടു.അനേകം മലയാളം , തമിഴ്, തെലുങ്ക് ചിത്രങ്ങളുടെയും നിശ്ചല ച്ഛായാഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ :കമലം
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Available Web Series :
Available Short Movies :