Mamta Mohandas
Singers
|
Year of First Song | 2010 |
Year of Last Song | 2023 |
Number of Songs | 10 |
Movies Sung in | 8 |
Favorite Musician | Ratheesh Vegha |
Favorite Lyricist | BK Harinarayanan |
Popular Raga | |
Favorite Director Sung For | B Unnikrishnan |
Number of Years in the Field | 14 |
1985 നവംബര്‍ 14നു് ബഹറിനിലാണു് ജനിച്ചതു്. കേരളത്തില്‍ കോഴിക്കോടാണു് മംമ്തയുടെ സ്ഥലം. ബഹറീനിലെ ഇന്‍ഡ്യന്‍ സ്ക്കൂളിലാണു് 2002വരെ പഠിച്ചതു്. പിന്നീടു് ബാംഗ്ലൂര്‍ മൗണ്ട് കാര്മലില് നിന്നും ഡിഗ്രി ചെയ്തു. മോഡലിംഗ് രംഗത്തു് കുറച്ചുനാല്‍ ഉണ്ടായിരുന്ന മമ്ത ഐ ബി എം, കല്യാണ്‍ കേന്ദ്ര, റെയ്മണ്ട്സ് എന്നിവയുടെയൊക്കെ മോഡലായിട്ടുണ്ടു്.
മംമ്ത കര്‍ണ്ണാട്ടിക്കും ഹിന്ദുസ്ഥാനി സംഗീതവും അഭിയസിച്ചിട്ടുണ്ടു്. ഹിരഹരന് സംവിധാനം ചെയ്ത 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലാണു് ആദ്യം അഭിനയിച്ചതു്. രാഖി രാഖി എന്ന ഗാനവുമായി പിന്നണിഗാനരംഗത്തും ചുവടുറപ്പിച്ചു. അതിനു് 2007ലെ മികച്ച തെലുങ്ക് ഗാനത്തിനുള്ള ഫിലിം ഫയര്‍ അവാര്‍ഡ് ലഭിച്ചു. പിന്നീടു് തമിഴിലും തെലുങ്കിലുംമായി പല പാട്ടുകളും പാടാന്‍ അവസരം ലഭിച്ചിട്ടുണ്ടു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
M Jayachandran | 2 |
Ratheesh Vegha | 2 |
Dharan | 2 |
Ouseppachan | 1 |
Gopi Sundar | 1 |
Alphonse Joseph | 1 |
Rahul Raj | 1 |
|
Lyricist | Songs |
Kavalam Narayana Panicker | 2 |
BK Harinarayanan | 2 |
Rafeeq Ahamed | 1 |
Anil Panachooran | 1 |
Shibu Chakravarthy | 1 |
Mohan Rajan | 1 |
Vivek Muzhakkunnu | 1 |
Ajeesh Dasan | 1 |
|
|
Year | Songs |
2010 | 3 |
2019 | 2 |
2012 | 2 |
2023 | 1 |
2016 | 1 |
2021 | 1 |
|
|
Year of First Song | 2009 |
Year of Last Song | 2009 |
Number of Songs | 1 |
Albums Sung in | 1 |
Favorite Musician | KA Latheef |
Favorite Lyricist | |
Popular Raga | |
Number of Years in the Field | 1 |
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
KA Latheef | 1 |
|
Lyricist | Songs |
Uncategorized | 1 |
|
|
|
Relevant Articles