Harishree Ashokan
Singers
|
Year of First Song | 2003 |
Year of Last Song | 2023 |
Number of Songs | 4 |
Movies Sung in | 4 |
Favorite Musician | Berny Ignatius |
Favorite Lyricist | Kaithapram |
Popular Raga | |
Favorite Director Sung For | Shafi |
Number of Years in the Field | 21 |
ചെറിയ വേഷങ്ങളില്‍ തുടങ്ങി ഹാസ്യകഥാപാത്രത്തിലൂടെ മലയാള സിനിമയില്‍ സ്വന്തമായി ഇരിപ്പിടം നേടിയ നടനാണു് ഹരിശ്രീ അശോകന്.
1959 ഏപ്രില്‍ 6നു് കുഞ്ഞപ്പന്റെയും ജാനകിയുടെയും മകനായി ചിങ്ങമാസത്തിലെ അവിട്ടം നക്ഷത്രത്തില്‍ എറണാകുളത്താണു് ബാബു എന്നു വിളിക്കുന്ന അശോകന് ജനിച്ചതു്.
എറണാകളം എം ഐ എച്ച് എസ്സില്‍ നിന്നു് സ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്ക്കൂളില്‍ പഠിക്കുമ്പോഴേ മോണോ ആക്ട് അവതരിപ്പിക്കുമായിരുന്നു. സംസ്ഥാന സ്ക്കൂള് യുവജനോത്സവത്തില്‍ മോണോആക്ടിനു് ഒന്നാം സമ്മാനം നേടിയിട്ടുണ്ടു്. പത്താം ക്ലാസ്സ് പാസ്സായശേഷം കൂയിലന്റെ കൊച്ചിന് നാടകവേദിയില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്നു് പി ആന്റ് ടി യില്‍ ജോലി ചെയ്യുമ്പോള്‍ കലാഭവനില്‍ നിന്നും ക്ഷണം കിട്ടി. ആറു വര്‍ഷം അവിടെ പ്രവര്‍ത്തിച്ചു. പിന്നെ ഹരിശ്രീയില്‍ ചെര്‍ന്നു. പപ്പന് പ്രിയപ്പെട്ട പപ്പന് ആണു് ആദ്യചിത്രം. സിദ്ദിക്ക് ലാലിന്റെ ഗോഡ് ഫാദർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. ഗോഡ് ഫാദറിലെ ചെറുവേഷം ഗംഭീരമാക്കാന്‍ അശോകനെ സഹായിച്ചതും കേരളത്തിലും പുറത്തും മിമിക്രി അവതരിപ്പിച്ച പരിചയം തന്നെ. ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു.
ഒരു ഗാലപ്പ് പോള്‍ അവാര്ഡാണു് അശോകന്റെ അഭിനയത്തിനു ലഭിച്ച ഏക ബഹുമതി.
പ്രീതയാണു് ഭാര്യ. രണ്ടു മക്കള്‍ ശ്രീക്കുട്ടി, അര്ജ്ജുന്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display :
10 |
20 | 100 |
500 | ...........
Musician | Songs |
Berny Ignatius | 1 |
Ouseppachan | 1 |
Sajan K Ram | 1 |
Govind Vasantha | 1 |
|
Lyricist | Songs |
Kaithapram | 2 |
Dinanath Puthenchery | 1 |
Anwar Ali | 1 |
|
|
Year | Songs |
2023 | 1 |
2015 | 1 |
2009 | 1 |
2003 | 1 |
|
Relevant Articles