Vaikkom Muhammad Basheer
Screenplay
സുപ്രസിദ്ധ സാഹിത്യകാരനായ മുഹമ്മദ് ബഷീർ 1910 ൽ തലയോലപ്പറമ്പിൽ ജനിച്ചു.പിതാവ് അബ്ദു റഹ്മാൻ, മാതാവ് കുഞ്ഞാച്ചുമ്മ. വൈക്കം സ്ക്കൂളിൽ ഫിഫ്ത് ഫോറത്തിൽ പഠിക്കുമ്പോൾ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിലിൽ പോയി.തുടർന്ന് രാഷ്ട്രീയത്തിൽ മുഴുകി പല പ്രാവശ്യം ജയിൽ ജീവിതമനുഭവിച്ചു.ഒളിവിൽ നടന്ന കാലത്ത് ഭാരതം മുഴുവൻ ചുറ്റി നടന്നു.ആഫ്രിക്ക, അറേബ്യ എന്നീ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്.ബാല്യകാല സഖി, ശബ്ദങ്ങൾ തുടങ്ങി അനേകം പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.ന്റുപ്പുപ്പായ്ക്കൊരാനേണ്ടാർന്നു എന്ന പുസ്തകം കേന്ദ്ര സാഹിത്യ അക്കാദമി പതിനാലു ഭാഷകളിൽ തർജ്ജിമ ചെയ്യാൻ എടുത്തിട്ടുണ്ട്.
ഭാർഗ്ഗവീ നിലയം, ബാല്യകാലസഖി എന്നീ ചിത്രങ്ങളുടെ കഥയും സംഭാഷണവും ശ്രീ. ബഷീർ ആണ് എഴുതിയത്.
ഭാര്യ : ശ്രീമതി ഫാബി ബഷീർ, മക്കൾ : അനീസ്, ഷാഹിന
വിലാസം : വൈലാലിൽ ഹൗസ് , ബേപ്പൂർ , കോഴിക്കോട് -15
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 3
Movie |
Story |
Screenplay |
Dialog |
Year |
Director |
Bhargaveenilayam |
Vaikkom Muhammad Basheer |
Vaikkom Muhammad Basheer |
Vaikkom Muhammad Basheer |
1964 |
A Vincent |
Baalyakaalasakhi |
Vaikkom Muhammad Basheer |
Vaikkom Muhammad Basheer |
Vaikkom Muhammad Basheer |
1967 |
Sasi Kumar |
Premalekhanam |
Vaikkom Muhammad Basheer |
Vaikkom Muhammad Basheer,PA Bakker |
Vaikkom Muhammad Basheer |
1985 |
PA Bakker |
Available Web Series : 0
Available Short Movies : 0
Relevant Articles