Joshy Mangalath
Screenplay
ഒറ്റാൽ എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 2014 ലെ ദേശീയ അവാർഡ് നേടിയ എഴുത്തുകാരനാണ് ജോഷി മംഗലത്ത് . ജോഷിയുടെ ആദ്യ തിരക്കഥയല്ല ഒറ്റാൽ. സമകാലീന പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി കഥകളും മറ്റ് അനുഭവങ്ങളും പങ്കു വയ്ക്കുന്ന ഈ കാഥികൻ മലയാള സാഹിത്യത്തിനും തിരക്കഥ പ്രസ്ഥനത്തിനും ഒരു വാഗ്ദാനമാണ് .
അദ്ദേഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇവിടെ ലഭിക്കും -
Available Movies : 1
Movie |
Story |
Screenplay |
Dialog |
Year |
Director |
Ottaal |
Joshy Mangalath |
Joshy Mangalath |
Jayaraj |
2015 |
Jayaraj |
Available Web Series : 0
Available Short Movies : 0