TC Shankar
Producer
ശ്രീ. ടി. എ ദാമോദരമേനോന്റേയും ശ്രീമതി ദായമ്മയുടേയും പുത്രനായി 1932 നവംബർ 27-നു മലാക്കായിൽ ജനിച്ചു. ഇന്റർമീഡിയറ്റു വരെ പഠിച്ചിട്ടുണ്ടു്. 1966-ലാണു് മലയാളചലച്ചിത്രരംഗവുമായി ബന്ധപ്പെട്ടതു്. ജനറൽ പിക്ചേർസ് നിർമ്മിച്ച മൂന്നു മലയാളചിത്രങ്ങളുടെ നിർമ്മാണ നിർവ്വാഹകനായി പ്രവർത്തിച്ചശേഷം ‘പ്രിൻസു്’ എന്ന ബാനറിൽ സ്വന്തമായി ചിത്രനിർമ്മാണത്തിലേർപ്പെട്ടു. ശ്രീമതി. ബേബിയാണു് ഭാര്യ. ഇവർക്കു് രണ്ടാണ്മക്കളുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series : 0
Available Short Movies : 0