SM Sreeramulu Naidu
Producer
‘പ്രസന്ന’, ‘കാഞ്ചന’, ‘തസ്കരവീരൻ’, എന്നീ ചിത്രങ്ങൾ മലയാളത്തിനു സംഭാവനചെയ്ത ശ്രീ. നായിഡു നിർമ്മാതാവും സംവിധായകനുമാണു്. തിരുവിതാംകൂർ സഹോദരിമാരായ ലളിത, പത്മിനി, രാഗിണി എന്നിവരെ വെള്ളിത്തിരയിൽ നടികളെന്ന നിലയിൽ അവതരിപ്പിച്ചതു ഇദ്ദേഹമാണു്. കോയമ്പത്തൂർ പക്ഷിരാജ സ്റ്റുഡിയോയുടെ ഉടമസ്ഥനാണു്. പ്രസിദ്ധിയാർജ്ജിച്ച പല തമിഴു്, ഹിന്ദിചിത്രങ്ങളും നിർമ്മിച്ചിട്ടുണ്ടു്. ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണു് ‘ശ്രീ അയ്യപ്പൻ’. ‘ബാദൽ’ എന്ന ഹിന്ദിചിത്രം ‘ദേശഭക്തൻ’ എന്ന പേരിൽ മലയാളത്തിൽ ഡബ്ബ് ചെയ്ത് അവതരിപ്പിച്ചിട്ടുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series : 0
Available Short Movies : 0