KMK Menon
ഡി എസ് പി ആയിരുന്ന ശ്രീ.കൃഷ്ണമേനോന്റെയും ശ്രീമതി പാറുക്കുട്ടിയമ്മയുടെയും പുത്രനായി മിസ്റ്റർ കെ എം കെ മേനോൻ 1920 ൽ തിരുവനന്തപുരത്തു ജനിച്ചു.ഇന്റർമീഡിയറ്റു പാസ്സായിട്ടുണ്ട്.1949 ൽ സിനിമാ നിർമ്മാണ രംഗത്തു വരികയും ചന്ദ്രിക എന്ന ചിത്രം മലയാളത്തിലും തമിഴിലും നിർമിക്കുകയും ചെയ്തു.പിന്നീട് തിരുവന്നതപുരത്ത് സ്വന്തമായി സ്ഥാപിച്ച ശ്രീകൃഷ്ണാ സ്റ്റുഡിയോയിൽ ഒരു സിംഹള ചിത്രം നിർമ്മിച്ചു.അതിനു ശേഷം മലയാലത്തിൽ നിർമ്മിച്ച ചിത്രം ദേവതയാണ്.മദ്രാസിൽ തേജോ ഫിലിം യൂണിറ്റ് എന്ന പേരിൽ ഒരു ഔട്ട് ഡോർ യൂണിറ്റ് നടത്തിയിരുന്നു.ഒരു നടിയായ ആർ ഭാരതിയാണ് പത്നി.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 3
Available Web Series : 0
Available Short Movies : 0