MO Devassya
Makeup artist
1960 ൽ സീത എന്ന മലയാള ചിത്രത്തിന്റെ മേയ്ക്കപ്പ്മാനായി സിനിമാരംഗവുമായി ബന്ധപ്പെട്ട ശ്രീ ദേവസ്യ പുളിങ്കുന്നു സ്വദേശിയാണ്.കണ്ണാടി മാലിത്തറ ശ്രീ ജോസഫ് ചെറിയാന്റെയും ശ്രീമതി ക്ലാരയുടെയും പുത്രനായി 1940 ൽ ജനിച്ചു. എസ് എസ് എൽ സി പാസ്സായിട്ടുണ്ട്. ശ്രീമതി കുട്ടിയമ്മയാണ് സഹധർമ്മിണി
മലയാള സിനിമകളില്‍ ഒരു പക്ഷെ ഏറ്റവും അധികം സിനിമകള്‍ക്ക് മേക്കപ്പ് മാനായി പ്രവര്‍ത്തിച്ച വ്യക്തി എന്ന ബഹുമതി ശ്രീ ദേവസ്സ്യക്കായിരിക്കും .
ഐ വി ശശിയും ഒട്ടുമുക്കാല്‍ ചിത്രങ്ങള്‍ക്കും ചമയം ദേവസ്സ്യയായിരുന്നു . അവസാന ചിത്രം 'പായും പുലി'
2008 ജനുവരി 14ന് നിര്യാതനായി
അവലംബം : മലയാള സിനിമാ ഡയറക്ടറി (1970), മറ്റ് വാര്‍ത്താമാധ്യമങ്ങള്‍
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series :
Available Short Movies :
Relevant Articles