MA Kumar
1958-ൽ 'റോസി' എന്ന ചിത്രത്തിനുവേണ്ടി വസ്ത്രാലങ്കാരം ചെയ്തു സിനിമാരംഗത്തു പ്രവേശിച്ച കുമാർ തിരുനെൽവേലി ജില്ലയിൽ ഒട്ടറാംപെട്ടി എന്ന സ്ഥലത്തു ശ്രീ. മുത്തുവിന്റേയും ശ്രീമതി. റാമുവിന്റേയും പുത്രനായി 1944 മേയ് 10-നു് ജനിച്ചു. സാമാന്യവിദ്യാഭ്യാസം നേടിയശേഷം മദ്രാസിൽ എത്തി ടെയിലറായി ജോലി നോക്കി. നിരവധി മലയാള, തമിഴ് ചിത്രങ്ങൾക്കു വേണ്ടി വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ടു്. അവിവാഹിതനാണു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series :
Available Short Movies :