KVC Bose
Makeup artist
പ്രസിദ്ധ മേയ്ക്കപ്പ് മാനായ ശ്രീ കെ വി ഭാസ്കരന്റെ ഇളയ സഹോദരനായ ബോസ് 10.12.1938 ൽ ആലപ്പുഴ ജനിച്ചു.ശ്രീമതി പെണ്ണമ്മയും ശ്രീ വേലുവുമാണ് മാതാപിതാക്കൾ. എസ് എസ് എൽ സി വരെ പഠിച്ച ശേഷം ശ്രീ. ഭാസ്കരന്റെ കീഴിൽ ഉദയാ സ്റ്റുഡിയോയിൽ അപ്രന്റീസായി ചേർന്നു. ഇരുവരും ചേർന്ന് ഉദയായുടെ പല ഹിറ്റു ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
1960 ൽ വിധി തന്ന വിളക്കിലൂടെയാണ് ബോസ് തന്റെ ചമയൽ പാടവം പ്രദർശിപ്പിച്ചത് . അതിനു ശേഷം അനേകം ചിത്രങ്ങൾക്ക് വേണ്ടി മുഖ്യ മേയ്ക്കപ്പ് മാനായി പ്രവർത്തിച്ചിട്ടുണ്ട്. സഹധർമ്മിണി ശ്രീ ജയലക്ഷ്മി
വിലാസം : 2 എ , ജയലക്ഷ്മിപുരം, ഫസ്റ്റ് സ്ട്രീറ്റ്, മദ്രാസ് -34
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series :
Available Short Movies :