Chandu Nair
Lyricist
|
Year of First Song | 1992 |
Year of Last Song | 1992 |
Number of Songs | 2 |
Movies Written Songs For | 1 |
Favorite Singer | KJ Yesudas |
Favorite Musician | SP Venkitesh |
Favorite Director Written Songs For | Asha Khan |
Number of Years in the Field | 1 |
തിരക്കഥാ രചയിതാവ്,സീരിയൽ സംവിധായകൻ, നിർമ്മാതാവ്... എന്ന നിലകളില്‍ സാന്നിധ്യം തെളിയിച്ച വ്യക്തി
“ഗണിതം” എന്ന സീരിയലിന് കേരള സർക്കാറിന്റെ തിരക്കഥാരചനക്കുള്ള അവാർഡ് ലഭിച്ചു.“വിളക്ക് വക്കും നേരം” എന്ന സീരിയലിന് ടെലിഫെസ്റ്റിന്റെ അവാർഡും ലഭിച്ചൂ
1972 മുതൽ ആനുകാലികങ്ങളിലും, ആകാശവാണിയിലും എഴുതിത്തുടങ്ങി.
1955 ൽ തിരുവനതപുരം ജില്ലയിൽ കാട്ടാക്കട എന്ന സ്ഥലത്ത് ജനനം..13 സീരിയലുകൾ,15 നാടകങ്ങൾ, ചെറുകഥകൾ, കവിതകൾ എന്നിവ എഴുതിയിട്ടുണ്ട്...
ഇപ്പാൾ ഇന്ദിരാ കമ്പ്യൂട്ടർ കോളേജിന്റെ മാനേജിഗ് ഡയറക്ടറായി പ്രവർത്തിക്കുന്നൂ. ഭാര്യ അംബികാ ദേവി.
Tables: Movie Songs
Category Entries to Display :
10 |
20 | 100 |
500 | ...........
Musician | Songs |
SP Venkitesh | 2 |
|
|
|
|