KN Gopalan Nair
മലയാളമനോരമയുടെ പബ്ലിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റു മേധാവിയായിരിക്കെ 1970 ഫെബ്രുവരി 24 നു ഹൃദയ സ്തംഭനം മൂലം നിര്യാതനായ ശ്രീ, ഗോപാലന് നായര്‍ ചന്ദ്രിക, കേരള കേസരി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കേരള കേസരിക്കു വേണ്ടി സംഭാഷണം രചിച്ചതും ഇദ്ദേഹമാണ്. ഏറ്റുമാനൂരിലെ പ്രസിദ്ധമായ കാളേച്ചു വീട്ടിലാണു ജനനം. ഒരു നല്ല വിവര്‍ത്തകനായിരുന്ന ഇദ്ദേഹത്തിന്റെ ഏഴു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലെ പ്രവര്‍ത്തകനും പല പ്രാവശ്യം ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജേക്കബ് ജോണ്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Movie |
Story |
Screenplay |
Dialog |
Year |
Director |
Kerala Kesari |
VK Kumar |
N Shankarapillai |
N Shankarapillai,KN Gopalan Nair |
1951 |
V Krishnan |
Available Web Series : 0
Available Short Movies : 0