PJ Cherian
Camera
അഭിനേതാവു്, നിര്‍മ്മാതാവു് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പി ജെ ചെറിയാന് എറണാകുളം ജില്ലയില്‍ 1891ല്‍ ജനിച്ചു. 1948ല്‍ കേരള ടാക്കീസിന്റെ ബാനറില്‍ മലയാളത്തിലെ നാലാമത്തെ ചിത്രമായ നിര്‍മ്മല നിര്‍മ്മിച്ചു.
ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന റോയല്‍ ഡ്രമാറ്റിക്ക് കമ്പനിയാണു് പിന്നീടു് റോയല്‍ സിനിമ ആന്‍ഡ് ഡ്രമാറ്റിക്ക് കമ്പനിയായി മാറിയതു്.
നിര്‍മ്മലയിലും സ്നേഹസീമ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടു്.
ഇദ്ദേഹത്തിനു് ആര്‍ട്ടിസ്റ്റ് ഷെവലിയാര്‍ പദവി നല്കി ആദരിക്കുകയും ചെയ്തു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 2
Movie |
Year |
Producer |
Director |
Samvalsarangal |
1988 |
Sundari International |
KC Sathyan |
Kalo Harin |
1998 |
Thrissivaperoor Creations |
Cherian Joseph |
Available Web Series : 0
Available Short Movies : 0