NS Mani
|
Year of First Movie | 1975 |
Year of Last Movie | 1975 |
Movies Acted In | 1 |
Released Movies | 1 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | Dr Balakrishnan |
Favorite Producer | Roopakala |
Number of Years in the Field | 1 |
സുബ്രഹ്മണ്യ പിള്ള എന്നാണ് യഥാർത്ഥ പേര്.1923 ൽ ഡിസംബറിൽ തെക്കൻ തിരുവിതാം കൂറിൽ ജനിച്ചു.ഹൈസ്ക്കൂൾ വിദ്യാഭ്യാസം നേടിയ ശേഷം 1945 ൽ ക്യാമറ അസിസ്റ്റന്റായി സിനിമാ രംഗവുമായി ബന്ധപ്പെട്ടു.മെരിലാൻഡ് സ്റ്റുഡിയോയുടെ ആരംഭകാലം മുതൽ ക്യാമറാവിഭാഗത്തിൽ ഏർപ്പെട്ടു.പൊൻ കതിരാണ് ശ്രീ. മണി സ്വതന്ത്രമായി ച്ഛായാഗ്രഹണം നിർവഹിച്ച ആദ്യ ചിത്രം.ബല്ലാത്ത പഹയന്റെ നിർമ്മാണ കാലത്ത് ഹൃദയസ്തംഭനം മൂലം നിര്യാതനായി.ആകെ 23 മലയാല ചിത്രങ്ങളുടെ ക്യാമറാമാനായി പ്രവർത്തിച്ചിട്ടുണ്ട്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Available Web Series : 0
Available Short Movies : 0