Kottayam Thomas
Actors
Areas of Contributions :
Actors
|
Year of First Movie | 1976 |
Year of Last Movie | 1976 |
Movies Acted In | 1 |
Released Movies | 1 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | M Krishnan Nair |
Favorite Producer | Krishnan Nair |
Number of Years in the Field | 1 |
കോട്ടയം തോമസ് എന്നറിയപ്പെടുന്ന ശ്രീ എം ടി തോമസ് 1938 ൽ റാന്നിയിൽ ശ്രീ തോമായുടെയും ശ്രീമതി ഏലിയാമ്മയുടെയും മകനായി ജനിച്ചു.ബാല്യകാലത്തു തന്നെ നാടകാഭിനയത്തിൽ അഭിരുചിയുണ്ടായിരുന്ന തോമസ് വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനു മുൻപു തന്നെ നാടകരംഗവുമായി ബന്ധപ്പെട്ടു.പല നാടകങ്ങളിലും പ്രധാന നടനായി അഭിനയിച്ചതിനു ശേഷം 1965 ൽ കലാനിലയത്തിന്റെ സ്ഥിരം നാടകവേദിയിൽ ചേർന്നു. സ്വർഗ്ഗരാജ്യം , കുപ്പിവള എന്നീ ചിത്രങ്ങളിൽ കോട്ടയം തോമസഭിനയിച്ചിട്ടുണ്ട്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Movie |
Year |
Producer |
Director |
Neelasaari |
1976 |
Krishnan Nair |
M Krishnan Nair |
Available Web Series : 0
Available Short Movies : 0