Thikkodiyan
Lyricist
|
Year of First Song | 1983 |
Year of Last Song | 1983 |
Number of Songs | 1 |
Movies Written Songs For | 1 |
Favorite Singer | K Raghavan,CO Anto,Chorus |
Favorite Musician | K Raghavan |
Favorite Director Written Songs For | PN Menon |
Number of Years in the Field | 1 |
1916 ൽ മലബാറിൽ തിക്കൊടിയിലാണ് ജനനം. യഥാർത്ഥ പേര് പി കുഞ്ഞനന്തൻ നായർ.മലയാളത്തിലെ സമുന്നതരായ നാടകകൃത്തുക്കളിൽ ഒരാളാണ്. ധാരാളം കവിതകളും ഹാസ്യ ലേഖനങ്ങളും എഴുതിയിട്ടുണ്ട്.നമ്മുടെ ദേശീയ പ്രസ്ഥാനത്തിൽ ഒട്ടും ചെറുതല്ലാത്ത പങ്ക് ശ്രീ. തിക്കൊടിയനുണ്ട്. അനേകം കലാ സാഹിത്യ സമിതികളുടെ ഭാരവാഹി ആയിരുന്നു.കോഴിക്കോട് റേഡിയോ നിലയത്തിൽ നാടക പ്രൊഡ്യൂസർ ആയിരുന്നു.ഉദയായുടെ പഴശ്ശി രാജ എന്ന ചിത്രത്തിനു കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Tables: Movie Songs
Category Entries to Display :
10 |
20 | 100 |
500 | ...........
Musician | Songs |
K Raghavan | 1 |
|
Singers | Songs |
K Raghavan,CO Anto,Chorus | 1 |
|
|
|
Tables: Non Movie Songs
Category Entries to Display :
10 |
20 | 100 |
500 | ...........
Musician | Songs |
K Raghavan | 2 |
BA Chidambaranath | 1 |
|
Singers | Songs |
AM Raja,Jikki Krishnaveni | 1 |
Maya Narayanan | 1 |
KR Suresh | 1 |
|
|
|