P Sukumaran
Camera
1933 ഏപ്രിൽ മാസത്തിൽ തിരുവനന്തപുരത്തു ശ്രീ. പത്മനാഭന്റേയും ശ്രീമതി. ചെല്ലമ്മയുടേയും പുത്രനായി ജനിച്ചു. എസ്. എസ്. എൽ. സി പാസ്സായിട്ടുണ്ടു്. ‘വീട്ടുമൃഗം’ എന്ന മലയാളചിത്രത്തിന്റെ നിർമ്മാതാവായ സുകുമാർ ‘നിലയ്ക്കാത്ത ചലനങ്ങൾ’ എന്ന ചിത്രത്തിന്റെ നിർമ്മാണത്തിലും പങ്കാളിയായിട്ടുണ്ടു്. ശ്രീമതി. വിജയകുമാരിയാണു് ഭാര്യ.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series : 0
Available Short Movies : 0