P Selvaraj
Makeup artist
മലയാളം, തമിഴു്, ഹിന്ദി, തെലുങ്കു് മുതലായ ഭാഷകളിൽ 250-ൽ പരം ചിത്രങ്ങൾക്കുവേണ്ടി കൃത്രിമകേശാലങ്കാരം ചെയ്തിട്ടുള്ള ശെൽവരാജ് 1949- ലാണു് സിനിമാരംഗത്തു വന്നതു്. തിമിഴിൽ നിർമ്മിച്ച ‘വീരസുന്ദരി’ എന്ന ചിത്രത്തിനുവേണ്ടിയാണു് ആദ്യം പ്രവർത്തിച്ചതു്. പോണ്ടിച്ചേരി സ്വദേശിയായ ശെൽവരാജ് 1936 ആഗസ്റ്റിൽ ജനിച്ചു. ശാരദാസ്റ്റുഡിയോയിലെ പ്രധാനമേക്കപ്പ്മാൻ ആയിരുന്നു. വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവുമാണു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series :
Available Short Movies :