Norbert Pavana
Dialog
പ്രശസ്ത നാടകകൃത്തും തിരക്കഥാകൃത്തുമായിരുന്ന ശ്രീ നോർബർട്ട് പാവന
കൊച്ചിൻ പോർട്ട് ട്രസ്റ്റ് അഡ്മിനിട്രേറ്റീവ് ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു.
(1918 മാർച്ച് 28 നു എറണാകുളത്തു ജനനം).
വിലങ്ങുകൾ (1950)
തടങ്കൽ പാളയങ്ങൾ (1956)
ദാഹിക്കുന്ന കടൽ (1960)
പാളം തെറ്റിയ വണ്ടികൾ (1959)
ഭൂമിയിൽ സമാധാനം (1965)
ചുവന്ന കായൽ (1968)
നീലാകാശം (1976)
സിംഹാസനം (1978)
വേലിയും വിളവും (1954)
തുടങ്ങിയ ജനപ്രിയ നാടകങ്ങളുടെ രചയിതാവാണ്.
സ്വർഗരാജ്യം (1962) എന്ന സിനിമയുടെ സ്ക്രിപ്റ്റും അദ്ദേഹമാണ് എഴുതിയിട്ടുള്ളത്.
1981 ജൂൺ 28 നു ഹൃദയസ്തംഭനം മൂലം നിര്യാതനായി
അദ്ദേഹത്തിന്റെ മകൻ ഹൈനസ് ജോയ് പാവന തയ്യാറാക്കിയിരിക്കുന്ന വെബ്സൈറ്റിൽ
നിങ്ങൾക്ക് ആ വിശിഷ്ട ജീവിതത്തെയും കരിയറിനെയും കുറിച്ചുള്ള
കൂടുതൽ കാര്യങ്ങൾ അറിയുന്നതിനു സാധിക്കും.
http://norbertpavana1.blogspot.com/
Available Movies : 1
Movie |
Story |
Screenplay |
Dialog |
Year |
Director |
Swargaraajyam |
Norbert Pavana |
Norbert Pavana |
Norbert Pavana |
1962 |
PB Unni |
Available Web Series : 0
Available Short Movies : 0