N Gopalakrishnan
Producer
നെയ്യാറ്റിന്‍കര കുമിളി മഠത്തില്‍ ശ്രീ. നരസിംഹന് പോറ്റിയുടെയും ശ്രീമതി സീതാമ്മാളിന്റെയും പുത്രനായി 1109 വൃശ്ചികം 19 ന് ജനിച്ചു. എസ്. എസ്. എല്‍. സി. പാസ്സായിട്ടുണ്ട്. ശ്രീമതി ലക്ഷ്മിയാണ് ഭാര്യ. 1952 -ൽ മെരിലാന്റ് സ്റ്റുഡിയോ സ്ഥാപിതമായപ്പോള്‍ അവിടെ എഡിറ്റിംഗ് ഡിപ്പാര്‍ട്ട് മെന്റില്‍ ചേര്‍ന്നു. ആത്മസഖി മുതല്‍ മേരിലാന്റില്‍ നിര്‍മ്മിച്ച എല്ലാ ചിത്രങ്ങളുടെയും സംയോജകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിടുത്തെ മുഖ്യ ചലച്ചിത്ര സംയോജകനായിരുന്നു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജേക്കബ് ജോണ്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 2
Available Web Series : 0
Available Short Movies : 0