Mohandas Kalarikkal
Lyricist
ജന്മഭൂയുടെ മുൻ പത്രാധിപസമിതിയിൽ ഉണ്ടായിരുന്ന ശ്രീ മോഹൻദാസ് കളരിക്കൽ പ്രമുഖ ചലച്ചിത്ര നിരൂപകനായിരുന്നു. മുൻപ് സിനിമാദീപം എന്ന മാസികയുടെ ഉടമസ്ഥനായിരുന്നു. അത് വഴിയാണ് ജന്മഭൂമിയിലെ ഓർമ്മയിലെ ഓളങ്ങളും , സിനിമാവാലോകനം പംക്തിയിലും എത്തിച്ചേർന്നത് .
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ഗവേഷണവും നടത്തിയിരുന്ന ശ്രീ മോഹൻദാസ് 1943ൽ ജനിച്ചു. ആകാശവാണിയിൽ വിവിധ മേഖലകളിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചിരുന്നു.മോഹൻദാസിന്റെ മൂന്ന് ബൈബിള്‍ ആട്ടക്കഥകള്‍ വേദിയിൽ അവതരിപ്പിച്ചതായിരിക്കാം അദ്ദേഹത്തിനെ എന്നും ഓർമ്മയിൽ നിലനിറുത്തുന്നത്.
2011 ഒക്ടോബർ 11 ന് ആന്തരിച്ചു.
Tables: Non Movie Songs
Category Entries to Display :
10 |
20 |
100 | 500 | ...........
Musician | Songs |
TS Radhakrishnan | 9 |
Kumarakam Rajappan | 2 |
|
Singers | Songs |
Madhu Balakrishnan | 5 |
Manju Menon | 2 |
Kavalam Sreekumar | 2 |
Chill Prakash | 2 |
|
Raga | Songs |
Bhagesri | 1 |
Malayamarutham | 1 |
Rasikapriya | 1 |
Aarabhi | 1 |
Kalyani | 1 |
Sarasangi | 1 |
Sivaranjani | 1 |
|
|