M Shailaja
|
Year of First Song | 1978 |
Year of Last Song | 1982 |
Number of Songs | 3 |
Movies Sung in | 3 |
Favorite Musician | AT Ummer |
Favorite Lyricist | Yusufali Kecheri |
Popular Raga | |
Favorite Director Sung For | Alex |
Number of Years in the Field | 5 |
ഇതളഴിഞ്ഞു വസന്തം എന്ന ഗാനത്തിലെ ഹമ്മിങ് പാടിയ ഗായികയെ അറിയണ്ടെ?
അവര്‍ തന്നെയാണ് കണ്ണില്‍ നിലാവുദിച്ചു (പ്രതിഷ്ഠ), ആരാരോ പൂമുത്തേ (വാശി) എന്ന ചിത്രങ്ങളുള്‍പ്പടെ പലചിത്രങ്ങളിലു ഇവര്‍ പാടിയിട്ടുണ്ട് എം ഷൈലജ എന്ന ഗായികയാണവര്‍ , കണ്ണൂര്‍ സ്വദേശിയായ അവര്‍ നിരവധി മാപ്പിളപ്പാട്ടുകളും പാടിയിട്ടുണ്ട്.
ഭര്‍ത്താവ് അശോകിനോടൊപ്പമാണ് ‘വാശി‘യിലെ ഗാനം പാടിയിരിക്കുന്നത്. ഇരുവരും ചലച്ചിത്രങ്ങളില്‍ പാടുവാനായി മദിരാശിയില്‍ താമസമായെങ്കിലും വേര്‍പിരിഞ്ഞു.
ഈ വിവരങ്ങള്‍ എത്തിച്ചു തന്നത് സംശയാലുവാണ്. ഈ വിവരങ്ങള്‍ സംശയാലുവിന് നല്‍കിയത് ഗായിക ലതികയുടെ സഹോദരനായ എസ് രാജേന്ദ്രബാബുവാണ്.
Tables: Movie Songs
Category Entries to Display :
10 |
20 |
100 | 500 | ...........
Musician | Songs |
AT Ummer | 1 |
Azheekkal Chinnan | 1 |
Johnson | 1 |
|
Lyricist | Songs |
Yusufali Kecheri | 1 |
Artist Gopalakrishnan | 1 |
Madhu Alappuzha | 1 |
|
|
Year | Songs |
1982 | 1 |
1980 | 1 |
1978 | 1 |
|