Kochu Preman
Singers
|
Year of First Song | 2002 |
Year of Last Song | 2002 |
Number of Songs | 1 |
Movies Sung in | 1 |
Favorite Musician | Berny Ignatius |
Favorite Lyricist | Kaithapram |
Popular Raga | |
Favorite Director Sung For | Shafi |
Number of Years in the Field | 1 |
1955 ഒക്ടോബര്‍ 3നു് ജനിച്ചു. കെ എസ് പ്രേംകുമാര്‍ എന്നാണു് ശരിയായ പേരു്.
തിരുവനന്തപുരത്ത് പേയാടില്‍ കമലാരാമത്തില് ശിവരാമന് ശാസ്ത്രികളാണു് അച്ഛന്. അമ്മ ടി എസ് കമലം. ആറു് സഹോദരങ്ങള്‍.
പേയാട് ഗവണ്മെന്റ് ഹൈസ്ക്കൂളിലും തിരുവനന്തപുരം എം ജി കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആദ്യം നാടകരംഗത്താണു് എത്തിയതു്. കാളിദാസ കലാകേന്ദ്രം, കേരള തിയേറ്റേഴ്സ്, സംഘചേതന തുടങ്ങിയ നാടക സമിതികളില്‍ 18 വര്‍ഷം പ്രവര്‍ത്തിച്ചു.
ജേസി സംവിധാനം ചെയ്ത ഏഴു നിറങ്ങളിലൂടെ 1979ല്‍ സിനിമയിലെത്തി.
നടി ഗിരിജയാണു് ഭാര്യ.
2022 ഡിസംബർ 3 നു അന്തരിച്ചു
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Berny Ignatius | 1 |
|
Lyricist | Songs |
Kaithapram | 1 |
|
|
|