Guruvayoor Ponnamma
|
Year of First Song | 1954 |
Year of Last Song | 1961 |
Number of Songs | 3 |
Movies Sung in | 3 |
Favorite Musician | SM Subbaiah Naidu |
Favorite Lyricist | Abhayadev |
Popular Raga | |
Favorite Director Sung For | Shri Ramulu Naidu |
Number of Years in the Field | 8 |
ഗുരുവായൂര്‍ സ്വദേശിയും സംഗീത വിദുഷിയുമായ പൊന്നമ്മ 1954 മുതല്‍ ചിത്രങ്ങളില്‍ പാടാന്‍ തുടങ്ങി. ഒരു വ്യക്തിഗത ഗാനമായി അറിയപ്പെട്ടത് 'മന്ത്രവാദി' എന്ന ചിത്രത്തിലെ 'ആരും ശരണമില്ലേ....' എന്ന ഗാനമാണ്. മൃദംഗവിദ്വാന്‍ ഗുരുവായൂര്‍ ദൊരയുടെ മൂത്ത സഹോദരിയാണ് പൊന്നമ്മ.
അടുത്ത ഇടയ്ക്ക് അന്തരിച്ചു. ഗുരുവായൂര്‍ രാജം ഇളയ സഹോദരിയാണ്.
സമ്പാദക : ശ്രീദേവി പിള്ള
കടപ്പാട് : സിനി ഡയറി
Tables: Movie Songs
Category Entries to Display :
10 |
20 |
100 | 500 | ...........
Musician | Songs |
SGK Pillai | 1 |
Br Lakshmanan | 1 |
SM Subbaiah Naidu | 1 |
|
Lyricist | Songs |
Abhayadev | 2 |
Thirunayinaarkurichi Madhavan Nair | 1 |
|
|
Year | Songs |
1961 | 1 |
1956 | 1 |
1954 | 1 |
|