Deepthi Maret
Actors
Areas of Contributions :
Actors
|
Year of First Movie | 2022 |
Year of Last Movie | 2022 |
Movies Acted In | 1 |
Released Movies | 1 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | Yatheendra Das |
Favorite Producer | KK Karuppankutty |
Number of Years in the Field | 1 |
ദീപ്തി മാരേട്ട് 1997 ൽ പത്തനംതിട്ട ജില്ലയിൽ തിരുവല്ലയിൽ അജി - ഡിസ്ലി ദമ്പതികളുടെ ഇളയ മകളായി ജനിച്ചു.
രണ്ടു സഹോദരിമാർ ഉണ്ട്. ദീപ്തി സ്കൂൾ പഠനത്തിനു ശേഷം, ഡിഗ്രിക്കു പഠിക്കുമ്പോൾ സ്വന്തമായി “ ഡ്രീംസ് ഓഫ് ലവ്”
എന്ന ഒരു ഹൃസ്വ ചിത്രം കഥയും തിരക്കഥയും, സംഗീതവും എഴുതി മുഖ്യ വേഷം അഭിനയിച്ചു.
പിന്നീട് തമിഴും മലയാളവും ചേർന്ന “ ഒരു താരം ഉദയമാകിരത് ’’ എന്ന സിനിമയിൽ നായികയായി അഭിനയിച്ചു.
അതിനുശേഷം പ്രണയം,സ്വാതി നക്ഷത്രം ചോതി, ചെമ്പരത്തി, ക്ലാസ് മേറ്റ്സ്, സ്ത്രീപദം എന്നീ സീരിയലുകളിൽ സപ്പോർട്ടിങ് വേഷങ്ങൾ ചയ്തു.
2019 ൽ, കെ.കെ. കറുപ്പൻകുട്ടി നിർമ്മിച്ചു്, യതീന്ദ്രദാസ് സംവിധാനം ചെയ്ത ‘‘ഉൾക്കനൽ’’ എന്ന മലയാളം സിനിമയിൽ
നടൻ സായികുമാറിന്റെ മകളുടെ വേഷത്തിൽ ഒരു പ്രധാന വേഷം അഭിനയിച്ചു. അഭിനയം, നൃത്തം എന്നിവയിൽ താൽപ്പര്യം ഉണ്ട്.
Available Movies : 1
Movie |
Year |
Producer |
Director |
Ulkkanal |
2022 |
KK Karuppankutty |
Yatheendra Das |
Available Web Series : 0
Available Short Movies : 0