വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലതാംഗി |
അഭിനേതാക്കള്‍ | ദിലീപ് ,ജഗന്നാഥവർമ്മ ,വത്സല മേനോന് ,മഞ്ജു വാര്യർ ,ബിന്ദുപണിക്കർ ,മാള അരവിന്ദൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:54.
അ... പാദസ്മരണസുഖം(2) ഗോപാലക നാദ ശ്രവണരസം നാദ നമാമി സദാ ശൃതപാലന ലോല നമാമി സദാ ഗോപാലക നാദ ശ്രവണരസം മന്ദരധാരക മധുരാ നായക (2) അഖിലാമയഹരമധുരോദാര(2) പാദസ്മരണസുഖം ഗോപാലക നാദ ശ്രവണരസം അഷ്ടപതീലയ മൃദുപദലോല കേതകിപുരവാസിതപാവനാ (അഷ്ടപതീലയ) നന്ദകിഷോരാ നവനീതചോരാ നന്ദകിഷോരാ രിസാ നീധ പാമ പധനി നന്ദകിഷോരാ സരിഗസ പധനിപ സരിഗസ പധനി നന്ദകിഷോരാ സാസസ നിസരിസ സനിധപ മപധനി സരിസനി ഗ രി ഗരിസനി സനി രി സ രിസനിധ പധ സ നി ഗമപധ നി നന്ദകിഷോരാ പപധപ മപധ നീ നീ ധസനി രീ രീ രീ രി സനി സനി സരിഗമ ഗാ രിസനി സരി ഗഗ രിരി സസ നിസ രിസനി ധപ മപ ധനി സരിഗ സരിസ സനിധപ മപ ധനി സനി ഗരി സനിധ നീ രിസ നിധപ ധാ സനി ധപമ പാ പധനി നന്ദകിഷോരാ നവനീത ചോരാ തുളസീദലധര കാമലാ കാന്താ (2) പാദസ്മരണസുഖം ഗോപാലക നാദ ശ്രവണരസം നമാമി സദാ പാദസ്മരണസുഖം ഗോപാലക നാദ ശ്രവണരസം |