വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | മുല്ലനേഴി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ഗൌരിമനോഹരി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:30.
യമുനാ തീരവിഹാരി യദുകുല ശോകാപഹാരി ഗോപംഗനാകുചയുഗളം ചൂടും (2) ഗോപീചന്ദനധാരീ (യമുനാതീര) ചന്ദന ഗന്ധ സമീര തരംഗം സുന്ദരയമുനാ തീരം രംഗം (2) മഞ്ജു നികുഞ്ചം മലര്‍ശര മഞ്ചം (2) മദയതി മനസിജ രതിരസ കുഞ്ചം (യമുനാതീര) രാസവിലാസ വിലോലവിഹാരം രഹസിസമാഗമ നിര്‍വൃതി യാമം രസനാരന്ജിത ശിന്ജിത താളം രാധാ മാധവ കേളീജാനം (യമുനാതീര) |